App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ വർഗ സംഖ്യ കണ്ടെത്തുക :

A1055

B1885

C1165

D1225

Answer:

D. 1225

Read Explanation:

• അഞ്ചിൽ അവസാനിക്കുന്ന വർഗ സംഖ്യയുടെ പത്തുകളുടെ സ്ഥാനത്ത് 2 ആയിരിക്കും (Eg: 25, 225, 625,1225) • ഇവിടെ എല്ലാ സംഖ്യകളും അഞ്ചിൽ അവസാനിക്കുന്നത് കൊണ്ട്, എളുപ്പത്തിൽ ഉത്തരം കണ്ടെത്താനാകും.


Related Questions:

ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എത്ര?

50 ൻ്റെ ക്യൂബിൽ എത്ര സംഖ്യകൾ ഉണ്ടായിരിക്കും?

താഴെ തന്നിരിക്കുന്ന സംഖ്യകളിൽ വർഗ്ഗം ആയി എഴുതാൻ കഴിയുന്നത് ഏത്?

താഴെ പറയുന്നവയിൽ മട്ടത്രികോണത്തിന്റെ വശങ്ങൾ ആകാത്തവയേത് ?

√225=15 എങ്കിൽ √22500 എത്ര ?