താഴെ തന്നിരിക്കുന്നവയിൽ മനുഷ്യരിലും മൃഗങ്ങളിലും വായു മലിനീകരണം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് എന്തിനെയാണ് :
Aദഹന വ്യവസ്ഥ
Bശ്വസന വ്യവസ്ഥ
Cത്വക്ക്
Dകണ്ണ്
Answer:
B. ശ്വസന വ്യവസ്ഥ
Read Explanation:
വായു മലിനീകരണം മൂലം മനുഷ്യശരീരത്തിൽ അനേകം രോഗാവസ്ഥകൾ ഉണ്ടാകുന്നുവെങ്കിലും ഏറ്റവും സാരമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്
വായു മലിനീകരണം മൂലം 2.5 മൈക്രോമീറ്ററോ അതിൽ കുറവോ വലുപ്പത്തിലുള്ള വായുവില്‍ തങ്ങി നില്‍ക്കുന്ന പര്‍ട്ടിക്കുലേറ്റ് മാറ്ററുകള്‍ ശ്വാസകോശത്തിലേക്ക് എത്തിച്ചേരുന്നു.
ഈ അതിസൂക്ഷ്മ കണങ്ങൾ ശ്വാസകോശത്തിനു ഉള്ളിൽ എത്തിചേർന്നാൽ ശ്വസനസംബന്ധമായ അസ്വസ്ഥത, ശ്വാസകോശങ്ങൾക്ക് തകരാർ, വീങ്ങൽ എന്നിവ ഉണ്ടാകുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുവാനും സാധ്യതയുണ്ട്.