Question:

തന്നിരിക്കുന്നതിൽ സംസ്ഥാന ലിസ്റ്റിന് കീഴിൽ വരുന്ന വിഷയമേത്?

Aഫിഷറീസ്

Bവിദേശകാര്യം

Cഇൻഷുറൻസ്

Dതൊഴിൽ, തൊഴിലില്ലായ്മ

Answer:

A. ഫിഷറീസ്

Explanation:

അധികാരങ്ങളുടെ വിഭജനം ഏഴാമത്തെ ഷെഡ്യൂളിന് കീഴിലാണ്. സംസ്ഥാന ലിസ്റ്റ്

  • പോലീസ്

  • പഞ്ചായത്ത്

  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • കൃഷി

  • ജലസേചനം

  • ടോൾ ടാക്സ്

  • ആരോഗ്യം


Related Questions:

കോർപ്പറേറ്റ് നികുതി, വരുമാന നികുതി എന്നിവ ഏതു ലിസ്റ്റിന് കീഴിലാണുള്ളത് ?

1976ൽ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയം :

Agriculture under Indian Constitution is :

പക്ഷി സംരക്ഷണം ഏത് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു?

42-ാം ഭരണഘടനാ ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽനിന്നു കൺകറൻറ്റ് ലിസ്റ്റിലേക്കു മാറ്റിയ വിഷയങ്ങളുടെ എണ്ണം ?