Question:

താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും പുനഃസ്ഥാപനശേഷിയുള്ളതും, ചെലവു കുറഞ്ഞതും, പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കാത്തതുമായ ഊർജ്ജ സ്രോതസുകൾ കണ്ടെത്തുക.

1) കൽക്കരി

2) വേലിയോർജ്ജം  

3) ജൈവ വാതകം

4) പെട്രോളിയം

5) സൗരോർജ്ജം

A2, 4, 5

B1, 2, 5

C2, 3, 5

D2, 3, 4

Answer:

C. 2, 3, 5

Explanation:

പരമ്പരാഗത വൈദ്യുതോർജ്ജം 
പുനഃസ്ഥാപനശേഷിയില്ലാത്തതും പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ഊർജ്ജ സ്രോതസ്സുകൾ.
ഉദാ:
1. ജലവൈദ്യുതി
2. താപ വൈദ്യുതി
3. ആണവ വൈദ്യുതി
പാരമ്പര്യേതര വൈദ്യുതോർജ്ജം
പുനഃസ്ഥാപനശേഷിയുള്ളതും ചിലവ് കുറഞ്ഞതും പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കാത്തതുമായ സ്രോതസ്സുകൾ.
ഉദാ:
1. സൗരോർജ്ജം
2. ബയോഗ്യാസ് 
3. കാറ്റിൽ നിന്നുള്ള വൈദ്യുതി
4. തിരമാലയിൽ നിന്നുള്ള വൈദ്യുതി
5. വേലിയോർജ്ജം

Related Questions:

നറോറ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?

The Nimoo Bazgo Power Project is located in :

  • ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ പ്രകൃതി വാതക വിപണന പ്ലാറ്റ്ഫോം ?
  •  

100 ഒക്ടീൻ പെട്രോൾ ഇന്ത്യയിൽ ആദ്യമായി വിപണിയിലിറക്കിയ കമ്പനി ?

നറോറ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം :