Question:

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

1) 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെ പ്രധാനമന്ത്രി പദവി വഹിച്ചു 

2) പാർലമെൻ്റിനെ അഭിമുഖീകരിക്കാത്ത ഏക പ്രധാനമന്ത്രി 

3) ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രി 

4) ന്യൂനപക്ഷ സർക്കാരിൻ്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 

Aമൊറാർജി ദേശായി

Bപി.വി നരസിംഹറാവു

Cചരൺസിംഗ്

Dലാൽ ബഹദൂർ ശാസ്ത്രി

Answer:

C. ചരൺസിംഗ്

Explanation:

ചരൺസിംഗ് 

  • പ്രധാനമന്ത്രിയായ കാലഘട്ടം - 1979 - 1980 
  • ഏറ്റവും കുറച്ചു കാലം പ്രധാനമന്ത്രിയായ വ്യക്തി 
  • പാർലമെന്റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി 
  • ചരൺസിംഗിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നു 
  • ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രി 
  • ന്യൂനപക്ഷ സർക്കാരിൻ്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 
  • ചൌധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് - ലഖ്നൌ 
  • ചരൺസിംഗിന്റെ അന്ത്യ വിശ്രമ സ്ഥലം - കിസാൻഘട്ട് 

Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

1) പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രി 

2) ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

3) മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തി 

രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യ മലയാളി ആരായിരുന്നു ?

ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?

ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ

The Prime Minister of India at the time of interim government: