Question:

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന് വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിൽ പുറത്തിറങ്ങിയ ആനിമേഷൻ ചിത്രം?

Aകോമൾ

Bമാനായി

Cലെഡ്കി

Dആവാസ്

Answer:

A. കോമൾ


Related Questions:

ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്നത് ?

' നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്നതിന് അർഹതയുള്ള ഓരോ വ്യക്തിക്കും അവകാശം ഉണ്ടായിരിക്കുന്നതാണ് ' ഇങ്ങനെ പറയുന്ന സേവനാവകാശ നിയമത്തിലെ സെക്ഷൻ ഏതാണ് ?

മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങൾ?

വിവരാവകാശനിയമത്തിൽ ആകെ എത്ര വകുപ്പുകളുണ്ട് ?

RTI പ്രകാരം വിവരങ്ങളിൽപ്പെടാത്തതു പ്രതിപാദിക്കുന്ന സെക്ഷൻ?