മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബ വിവരങ്ങൾ ഉൾപ്പെടെ അറിയാനായി തയ്യാറാക്കിയ ആപ്പ് ?Aമത്സ്യBസമുദ്രCഫിംസ്DഫിഷർമാൻAnswer: C. ഫിംസ്Read Explanation:• ഫിംസ് - ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെൻ്റ് സിസ്റ്റം • പദ്ധതി നടപ്പിലാക്കിയ ജില്ല - കൊല്ലംOpen explanation in App