Question:

ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ് ?

ACourt Samvaad

Be-Courts Services

CUMANG

DcVIGIL

Answer:

B. e-Courts Services

Explanation:

സുപ്രീംകോടതിയുടെ e-Committee എന്ന വിഭാഗമാണ് ഈ അപ്ലിക്കേഷന് നേതൃത്വം നൽകിയത്. e-Courts Services എന്ന അപ്പ്ലിക്കേഷനിൽ കേസ് നമ്പർ ഉപയോഗിച്ച് കേസുകൾ തിരയാനും ഫയലിംഗ് മുതൽ തീർപ്പാക്കൽ വരെ തീയതി അനുസരിച്ചുള്ള കേസ് ഡയറി ഉൾപ്പെടെ കേസിന്റെ പൂർണ്ണ ചരിത്രം അറിയാൻ കഴിയും.


Related Questions:

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആര്?

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കുള്ള കേസുകൾ അതിവേഗം തീർപ്പു കൽപ്പിക്കാൻ ആദ്യമായി ഫാസ്റ്റ്ട്രാക്ക് കോടതി ആരംഭിച്ചത് ഇന്ത്യയിൽ എവിടെയാണ് ?

കോമ്മൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ?

The first women Governor in India:

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്ര ?