Question:
സമുദ്രത്തിലെ അഗ്നിപർവതങ്ങൾ വഴി ഉത്ഭവിക്കുന്ന ദ്വീപുകൾക്ക് ഉദാഹരണം ?
Aസെൻ്റ് ഹെലേന
Bഹവായ് ദ്വീപ്
Cന്യൂഫൗണ്ട്ലാൻഡ്
Dബാങ്ക്സ് ഐലൻഡ്
Answer:
B. ഹവായ് ദ്വീപ്
Explanation:
ചരിത്രപ്രസിദ്ധമായ പേൾ ഹാർബർ സൈനിക താവളം സ്ഥിതി ചെയ്യുന്നത് ഹവായ് ദ്വീപിലാണ്