Question:

ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പ് ?

Aപ്രോട്ടിയം

Bട്രിഷിയം

Cഡ്യൂട്ടീരിയം

Dറുബീഡിയം

Answer:

C. ഡ്യൂട്ടീരിയം

Explanation:

ഹൈഡ്രജൻ (Hydrogen):

  • സൂര്യനിലെ ഊർജ സ്രോതസ്സാണ് ഹൈഡ്രജൻ
  • ഏറ്റവും ലഘുവായ ആറ്റം - ഹൈഡ്രജൻ

  • ഏറ്റവും ഭാരം കുറഞ്ഞ വാതകം - ഹൈഡ്രജൻ

  • ഹൈഡ്രജൻ കണ്ടുപിടിച്ചത് - ഹെൻ‌റി കാവൻഡിഷ്
  • ഹൈഡ്രജന്റെ പ്രതീകം - H

  • ഹൈഡ്രജന്റെ അറ്റോമിക നമ്പര്‍ - 1

ഹൈഡ്രജന്റെ ഐസോടോപ്പുകൾ:

  • പ്രോട്ടിയം, ഡ്യൂറ്റീരിയം, ട്രിറ്റിയം എന്നിവ ഹൈഡ്രജന്റെ ഐസോടോപ്പുകളാണ്
  • പ്രോട്ടിയത്തിന് ഒരു ഇലക്ട്രോണും ഒരു പ്രോട്ടോണും ഉണ്ട്.
  • ഡ്യൂട്ടീരിയത്തിന് ഒരു ഇലക്ട്രോണും ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും ഉണ്ട്.
  • ട്രിറ്റിയത്തിന് ഒരു ഇലക്ട്രോണും ഒരു പ്രോട്ടോണും രണ്ട് ന്യൂട്രോണും ഉണ്ട്.

Related Questions:

അഷ്ടമ നിയമം ആവിഷ്കരിച്ചത് ആര്?

തീ പിടിക്കുന്നതിന് പ്രധാനമായും ആവിശ്യമായ ഘടകങ്ങൾ

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

സോഫ്റ്റ് ഡ്രിങ്കുകളിൽ പുളിരസം പ്രദാനം ചെയ്യുന്ന ആസിഡാണ് :

കംപ്രസ്ഡ് നാച്വറൽ ഗ്യാസിലെ പ്രധാന ഘടകം :