ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതലത്തിൽ ഒരു വസ്തുവിന് 5 kg പിണ്ഡം ഉണ്ട്. ആ വസ്തുവിനെ ഭൂമിയുടെ കേന്ദ്രബിന്ദുവിൽ എത്തിച്ചാൽ പിണ്ഡം എത്ര ആയിരിക്കും ?A5 kgB49 kgC0 kgD2.5 kgAnswer: A. 5 kgRead Explanation:പിണ്ഡം മാറ്റമില്ലാതെ തുടരുന്നു.Open explanation in App