App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിശകലനം ചെയ്ത ശരിയുത്തരം തിരഞ്ഞെടുക്കുക.  

i. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് ഈ ജീവകം ആണ്.

ii. ചൂടാക്കുമ്പോള്‍ നഷപ്പെടുന്ന ജീവകം

iii. ജലദോഷത്തിന് ഉത്തമ ഔഷധം

iv. മുറിവുണങ്ങാൻ കാലതാമസം എടുക്കുന്നത് ഈ ജീവകത്തിൻറെ അഭാവം മൂലമാണ്

Aജീവകം K

Bജീവകം D

Cജീവകം E

Dജീവകം C

Answer:

D. ജീവകം C

Read Explanation:

ജീവകം സി 

  • ജീവകം സിയുടെ ശാസ്ത്രീയ നാമം - അസ്കോർബിക് ആസിഡ്
  • പാല് , മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം
  • ജീവികം  സി യിൽ ധാരാളമായി കാണപ്പെടുന്നത് പുളി രുചിയുള്ള പഴങ്ങളിലാണ്
  • കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം
  • ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നഷ്ടപ്പെടുന്ന  ജീവകം
  • യുവത്വം നിലനിർത്താൻ സഹായിക്കുന്ന  ജീവകം
  • മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം
  • ജീവകം സിയുടെ അപര്യാപ്തതരോഗം - സ്കർവി
  • മുറിവുണങ്ങാൻ കാലതാമസം എടുക്കുന്നത് ഈ ജീവകത്തിൻറെ അഭാവം മൂലമാണ്
  • ജലദോഷത്തിന് ഉത്തമ ഔഷധം ആയ ജീവകം
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് ഈ ജീവകം ആണ്

Related Questions:

അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏതാണ് ?

പുളിപ്പുള്ള പഴങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുള്ള ജീവകം ഏത് ?

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?

ഏത് വിറ്റാമിൻ്റെ അപര്യാപ്തത ആണ് നിശാന്ധതയ്ക്ക് കാരണമാകുന്നത് ?

അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം ഏത് ?