Question:

കഥകളിയുടെ പ്രാചീനരൂപം :

Aകുറത്തിയാട്ടം

Bരാമനാട്ടം

Cക്യഷ്ണനാട്ടം

Dകൂടിയാട്ടം

Answer:

B. രാമനാട്ടം

Explanation:

  • ഇളമുറത്തമ്പുരാനായ വീരകേരളവർമ്മ (1653-1694) രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌.

Related Questions:

താഴെ പറയുന്നതിൽ സോപാന സംഗീതത്തിൽ ഉപയോഗിക്കാത്ത രാഗം ഏതാണ് ?

' കേരള ഫോക്‌ലോർ അക്കാദമി ' സ്ഥാപിതമായ വർഷം ഏതാണ് ?

കളരിപ്പയറ്റിൽ മിനാക്ഷി അമ്മയ്ക്ക് പത്മശ്രീ ലഭിച്ച വർഷം ?

' കലകളുടെ രാജാവ് ' എന്നറിയപ്പെടുന്ന കലാരൂപം ഏതാണ് ?

ചവിട്ടു നാടകം കേരളത്തിൽ പ്രചരിപ്പിച്ചത് ആര് ?