ആൻഡ്രോയിഡ് ഒരു ______ ആണ്.Aഓപ്പറേറ്റിംഗ് സിസ്റ്റംBഅപ്ലിക്കേഷൻCഇന്റർഫേസ്Dസോഫ്റ്റ്‌വെയർAnswer: A. ഓപ്പറേറ്റിംഗ് സിസ്റ്റംRead Explanation:ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത് - ഗൂഗിൾ പ്രധാനപ്പെട്ട ആൻഡ്രോയിഡ് പതിപ്പുകൾ കപ്പ് കേക്ക് , ഡോ നട്ട് , ഐസ്ക്രീം സാൻവിച്ച് , ജിഞ്ചർ ബ്രെഡ് , ഹണി കൊമ്പ് , ജെല്ലി ബീൻ , കിറ്റ് ക്യാറ്റ് , ലോലിപോപ്പ് , മാർഷ് മെല്ലോ , ന്യൂഗട്ട് , ഓറിയോ , പൈ Open explanation in App