Question:

അനിലിന് ആഷയേക്കാൾ ഉയരം കൂടുതലും ശിവനേക്കാൾ ഉയരം കുറവാണ്. എന്നാൽ ശിവന് വിജയനേക്കാൾ ഉയരം കുറവാണ്. വിജയന് രഘുവിൻറെ അത്രയും ഉയരമില്ല.ആർക്കാണ് ഉയരം കൂടുതൽ ഉള്ളത്?

Aരഘു

Bവിജയൻ

Cശിവൻ

Dഅനിൽ

Answer:

A. രഘു

Explanation:

രഘു >വിജയൻ> ശിവൻ> അനിൽ>ആഷ


Related Questions:

രാമു ക്യൂവിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ നിന്ന് 7-ാമതുമാണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?

നിഘണ്ടുവിലെ ക്രമത്തിൽ നാലാമത് വരുന്ന വാക്ക് ഏതാണ് ?

Aയ്ക്ക് Bയെക്കാൾ പൊക്കമുണ്ട്. Bയ്ക്ക് Cയെക്കാൾ പൊക്കമുണ്ട്. Dയ്ക്ക് Eയെക്കാൾ പൊക്കമുണ്ട്. Eയ്ക്ക് Bയെക്കാൾ പൊക്കമുണ്ട്. എങ്കിൽ പൊക്കം കുറഞ്ഞ ആൾ ആര് ?

ഒരു ഗ്രൗണ്ടിൽ കുറേ ബൈക്കുകളും കാറുകളും ഉണ്ട്. ആകെ 46 ചക്രങ്ങളും 20 വാഹനങ്ങളും ഉണ്ടെങ്കിൽ കാറുകളുടെ എണ്ണം എത്ര?

ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി. മകനാണ് അച്ഛൻറ മുമ്പിൽ നടന്നത്. മകൾ അമ്മയ്ക്ക് മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ ആരായിരുന്നു?