Question:

ശബ്ദം ഉപയോഗിച്ച് ഇരയെ പിടിക്കുന്ന ജീവി :

Aതവള

Bമൽസ്യം

Cവവ്വാൽ

Dപൂച്ച

Answer:

C. വവ്വാൽ

Explanation:

എക്കോലൊക്കേഷൻ

  • അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം
  • എക്കോലൊക്കേഷൻ പ്രയോജനപ്പെടുത്തുന്ന ജീവി - വച്ചാൽ 

Related Questions:

ഇൻഫ്ലുൻസ പ്രതിരോധ വാക്സിൻ ഏത്?

ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത് ആര് ?

മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിനായ "ബിബിവി 154" വികസിപ്പിച്ചത് ?

Cocaine is commonly called as:

Negative symptom in Schizophrenia: