App Logo

No.1 PSC Learning App

1M+ Downloads

അനിതയ്ക് തുടർച്ചയായ ആറു മാസങ്ങളിൽ ലഭിച്ച ശരാശരി വേതനം 3500 രൂപയാണ്. ഏഴാമത്തെ മാസം എത്ര രൂപ ലഭിച്ചാൽ അനിതയുടെ ശരാശരി വേതനം 3750 രൂപയാകും?

A4250 രൂപ

B5000 രൂപ

C6000 രൂപ

D5250 രൂപ

Answer:

D. 5250 രൂപ

Read Explanation:

ഏഴ് മാസം ശരാശരി ശമ്പളം 3750 രൂപ ലഭിച്ചാൽ ആകെ ലഭിക്കുന്ന തുക =3750 × 7 = 26250 അനിതയ്ക് തുടർച്ചയായ ആറു മാസങ്ങളിൽ ലഭിച്ച ശരാശരി വേതനം 3500 ആറു മാസങ്ങളിൽ ലഭിച്ച ആകെ വേതനം =3500 × 6 = 21000 ഏഴാം മാസം ലഭിക്കേണ്ട തുക =26250 - 21000 = 5250 രൂപ


Related Questions:

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ. ആണ്. ശരാശരി ഉയരം 112 സെ.മീ. ഉള്ള 20 കുട്ടികൾ കൂടി ആ ക്ലാസ്സിൽ ചേർന്നാൽ ശരാശരി ഉയരം എന്ത് ?

If a, b, c, d, e are consecutive odd numbers, what is their average?

What is the average of the squares of the numbers from 1 to 10?

What is the average speed of a person traveling equal distances at speeds of 40 km/h, 30 km/h, and 15 km/h?

ഒരു ക്ലാസിലെ 25 കുട്ടികളുടെ ശരാശരി വയസ്സ് 14, ഒരു കുട്ടി കൂടി പുതുതായി വന്നപ്പോൾ ശരാശരി 14.5 ആയാൽ പുതുതായി വന്ന കുട്ടിയുടെ പ്രായം എത്