നാമവിശേഷണത്തിന്റെ മറ്റൊരു പേര്Aപേരെച്ചംBവിനയച്ചംCകാരകംDഅനുപ്രയോഗംAnswer: A. പേരെച്ചംRead Explanation:ഏതെങ്കിലും നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം എന്ന വിഭാഗത്തിൽ പെടുന്നു. ചുവന്ന പൂവ്, കറുത്ത വണ്ടി തുടങ്ങിയവ നാമ വിശേഷണത്തിന് ചില ഉദാഹരണങ്ങളാണ്. കൂടാതെ നാമ വിശേഷണത്തിന് പേരെച്ചം എന്നും പേരുണ്ട്. Open explanation in App