Question:

സൈബർ ഡീഫമേഷൻ(Cyber ​​defamation) അറിയപ്പെടുന്ന മറ്റൊരു പേര്

ACyber tort

BCyber smearing

CCyber stalking

Demail spoofing

Answer:

B. Cyber smearing

Explanation:

കമ്പ്യൂട്ടറുകൾ/ഇന്റർനെറ്റ് ഉപയോഗിച്ച് ഒരു വ്യക്തി/സ്ഥാപനം അപകീർത്തിപ്പെടുത്തതിനെയാണ് cyber smearing അല്ലെങ്കിൽ Cyber defamation എന്ന് പറയുന്നത്. ഉദാ: Posting fake negative reviews.


Related Questions:

_____ refers to E-Mail that appears to have been originated from one source when it was actually sent from another source

Which of the following is a cyber crime ?

കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളോ കമ്പ്യൂട്ടറോ നശിപ്പിക്കുകയോ കേട്പാട് വരുത്തുകയോ ചെയ്യുന്ന കുറ്റകൃത്യം ?

ഏറ്റവും അപകടകാരികളായ കമ്പ്യൂട്ടർ വൈറസ് ഏതാണ് ?

World Computer Security Day: