Question:
നൽകിയിരിക്കുന്ന ചോദ്യത്തിന്, ഇനിപ്പറയുന്ന ഇംഗ്ലീഷ് അക്ഷരമാലയെ അടിസ്ഥാനമാക്കി ഉത്തരം നൽകുക.
വലതുവശത്ത് നിന്ന് 18-ാമത്തെ അക്ഷരത്തിന്റെ വലതുവശത്ത് അഞ്ചാമത്തെ അക്ഷരം ഏതാണ്?
A B C D E F G H I J K L M N O P Q R S T U V W X Y Z
AD
BE
CN
DC
Answer:
C. N
Explanation:
വലതുവശത്ത് നിന്നുള്ള 18-ാമത്തെ അക്ഷരം "I" ആണ്. ഇപ്പോൾ, "I" യുടെ വലതുവശത്തുള്ള അഞ്ചാമത്തെ അക്ഷരം "N" ആണ്. Or ഒരേ ദിശയിലുള്ള അക്ഷരം ആയതിനാൽ വലത്ത് നിന്ന് 18 - 5 = 13 ാം അക്ഷരം ആണ് ഉത്തരം വലത്ത് നിന്ന് 13 ാം അക്ഷരം= N