App Logo

No.1 PSC Learning App

1M+ Downloads

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി മുക്തമാക്കാനുള്ള ലഹരി വിരുദ്ധ കർമ സേന?

Aആസാദ് സേന

Bസുരക്ഷ സേന

Cകർമ്മ സേന

Dലഹരി വിരുദ്ധ സേന

Answer:

A. ആസാദ് സേന

Read Explanation:

.•  നാഷണൽ സർവ്വീസ് സ്‌കീം (NSS), എൻ സി സി കേഡറ്റുമാരെ ചേർത്താണ് ആസാദ് സേന രൂപീകരിച്ചിരുന്നത്.

• Agents for Social Awareness Against Drugs എന്നതിന്റെ ചുരുക്കെഴുത്താണ് ആസാദ് 

• ലഹരിവിമുക്ത ക്യാമ്പസുകൾ ലക്ഷ്യമിട്ടുള്ള ' ബോധപൂർണ്ണിമ ' ക്യാമ്പയിന്റെ ഭാഗമാണ് ആസാദ് സേന.


Related Questions:

കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സർവ്വകലാശാല ഏത് വർഷമാണ് സ്ഥാപിതമായത്?

സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ?

പഠനം മുടങ്ങിയ വരെ കണ്ടെത്തി തുടർപഠനത്തിന് വഴിയൊരുക്കാൻ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ?

ശ്രീനാരായണഗുരു ഒപ്പാൺ സർവ്വകലാശാലയിൽ പഠിക്കുന്ന ഭാവനരഹിതരായ മുഴുവൻ വിദ്യാർത്ഥികൾക്കും വീട് നിർമ്മിച്ചുനൽകുന്നതിനായി ആരംഭിച്ച പദ്ധതി ?