Question:

ആന്റി പെല്ലാഗ്ര വിറ്റാമിൻ ആണ്

AB1

BB3

CB12

Dവിറ്റാമിൻ C

Answer:

B. B3

Explanation:

ഫ്രഷ് ഫ്രൂട്ട് വൈറ്റമിൻ - വൈറ്റമിൻ C സൺഷൈൻ വൈറ്റമിൻ - വൈറ്റമിൻ D ആന്റിറിക്കറ്റിക് വൈറ്റമിൻ - വൈറ്റമിൻ D സ്റ്റിറോയിഡ് വൈറ്റമിൻ - വൈറ്റമിൻ D ബ്യൂട്ടി വൈറ്റമിൻ - വൈറ്റമിൻ E ആന്റി സ്റ്റെറിലൈറ്റി വൈറ്റമിൻ - വൈറ്റമിൻ E ഹോർമോൺ വൈറ്റമിൻ - വൈറ്റമിൻ E കൊയാഗുലേഷൻ വൈറ്റമിൻ - വൈറ്റമിൻ K ആന്റി പെല്ലാഗ്ര വൈറ്റമിൻ - വൈറ്റമിൻ B3


Related Questions:

പ്രോത്രോംബിൻ അടങ്ങിയ ജീവകം ഏത് ?

കൊഴുപ്പിൽ ലയിക്കാത്ത ജീവകം ഏത് ?

രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന ജീവകം ?

പെർണീഷ്യസ് അനീമിയ ഏത് ജീവകത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ആണ്?

ചൂടേറ്റാൽ ഏറ്റവും കൂടുതൽ നാശം സംഭവിക്കുന്ന വിറ്റാമിൻ: