Question:

പാമ്പുവിഷത്തിനെതിരായ ആന്റിവെനത്തിൽ _____ അടങ്ങിയിട്ടുണ്ട്.

Aആന്റിജനുകൾ

Bആന്റിജൻ - ആന്റിബോഡി കോംപ്ലക്സുകൾ

Cആന്റിബോഡികൾ

Dഎൻസൈമുകൾ

Answer:

C. ആന്റിബോഡികൾ


Related Questions:

'പാപ് സ്മിയർ' പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇവയിൽ ഏതാണ് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നത്?

  1. അണുബാധകൾ
  2.  നിശബ്ദമായ മ്യൂട്ടേഷൻ
  3. ജീവിത ശൈലി
  4. ജനിതക വൈകല്യങ്ങൾ

എന്തിനോടുള്ള വിരക്തിയാണ് അനോറെക്സിയ എന്ന രോഗാവസ്ഥ?

മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന രോഗാവസ്ഥ ഏത്?

ചില രോഗങ്ങളിൽ നിന്ന് നവജാതശിശുവിനെ സംരക്ഷിക്കുന്ന കൊളസ്ട്രത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികൾ ..... തരത്തിലാണ്.