Question:
അനു കൃഷിയാവശ്യത്തിനായി 15000 രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തു.ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ പലിശ എത്ര രൂപയാകും?
A600
B1000
C500
D100
Answer:
A. 600
Explanation:
പലിശ = PNR/100 P = 15000 N = 6/12 R = 8% പലിശ = 15000 × 8/100 × 6/12 = 600 രൂപ