Question:

അനുവിൻ്റെ സ്പീഡ് സിനുവിനേക്കാൾ ഇരട്ടിയാണ്. ബിനുവിൻ്റെ വേഗതയുടെ മൂന്നിരട്ടിയാണ് സിനുവിന്. ബിനു തൻ്റെ യാത്ര പൂർത്തിയാക്കാൻ 48 മിനിറ്റ് എടുക്കുകയാണെങ്കിൽ, അതേ യാത്ര പൂർത്തിയാക്കാൻ അനുവിന് എത്ര മിനിറ്റ് എടുക്കും?

A5 മിനിറ്റ്

B7 മിനിറ്റ്

C8 മിനിറ്റ്

D10 മിനിറ്റ്

Answer:

C. 8 മിനിറ്റ്

Explanation:

ബിനുവിന്റെ വേഗം = x സിനുവിന്റെ വേഗം = 3x അനുവിന്റെ വേഗം =3x * 2 = 6x ബിനുവിന് യാത്ര പൂർത്തിയാക്കാൻ വേണ്ട സമ യം = 48 മിനിറ്റ് അനുവിന് യാത്ര പൂർത്തിയാക്കാൻ വേണ്ട സമയം = 48/6 = 8 മിനിറ്റ്.


Related Questions:

മണിക്കൂറിൽ 75 കിലോമീറ്റർ ഓടുന്ന ഒരു കാർ 45 കിലോമീറ്റർ ഓടാൻ എത്ര സമയം എടുക്കും ?

60 കി. മീ. മണിക്കുർ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 മണിക്കൂർ കൊണ്ട് എത്ര ദൂരംസഞ്ചരിക്കും ?

ഒരാൾ ഓഫീസിലേക്ക് 60 km/hr വേഗത്തിലും തിരികെ വീട്ടിലേക്ക് 40 Km/hr സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര ?

ഒരു മോട്ടോർ കാർ 10 മണിക്കൂറിനുള്ളിൽ ഒരു യാത്ര പൂർത്തിയാക്കുന്നു. ആദ്യ പകുതി മണിക്കൂറിൽ 21 കിലോമീറ്ററിലും രണ്ടാം പകുതി മണിക്കൂറിൽ 24 കിലോമീറ്ററിലും. ദൂരം കണ്ടെത്തുക.

സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?