Question:

"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?

Aനളിനി

Bദുരവസ്ഥ

Cവീണപൂവ്

Dചിന്താവിഷ്ടയായ സീത

Answer:

A. നളിനി

Explanation:

  • കുമാരനാശാൻ -മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി.
  • മലയാള സാഹിത്യത്തിലെ 'കാൽപ്പനിക കവി 'എന്നറിയപ്പെടുന്നു .
  • മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം -വീണപൂവ് 
  • കുമാരനാശാൻ രചിച്ച ആദ്യ കൃതി -വീണപൂവ് 
  • വീണപൂവ് ആദ്യമായി  പ്രസിദ്ധികരിച്ചത് -മിതവാദി പത്രത്തിൽ (1907 ).
  • ആശയഗംഭീരൻ ,സ്നേഹഗായകൻ ,ആത്മ സംഘർഷത്തിൻ്റെ  കവി എന്നെല്ലാം അറിയപ്പെടുന്നു 
  • 'നവോത്ഥാനത്തിൻ്റെ കവി 'എന്ന് വിശേഷിപ്പിച്ചത് -തായാട്ട് ശങ്കരൻ 
  • 'ദിവ്യകോകിലം 'എന്ന് വിശേഷിപ്പിച്ചത് -ഡോ.ലീലാവതി 
  • 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്ര 'എന്ന് വിശേഷിപ്പിച്ചത് -ജോസഫ് മുണ്ടശ്ശേരി 
  • ആശാനെ 'ചിന്ന സ്വാമി 'എന്ന് അഭിസംബോധന ചെയ്‌തത്‌ -ഡോ .പൽപു.

Related Questions:

അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?

undefined

"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്‌ടം" എന്ന പ്രശസ്‌തമായ വരികളുടെ രചയിതാവ് ആര് ?

"ഹാ പുഷ്‌പമേ അധിക തൂംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?

മദനൻ , ചന്ദ്രിക എന്ന കഥാപാത്രങ്ങൾ ഏത് കൃതിയിൽ ഉള്ളതാണ് ?