Question:

7, 11, 15, 19, 23, ....... എന്ന സമാന്തര ശ്രേണിയുടെ 26-ാമത് പദം കണ്ടെത്തുക

A111

B107

C105

D112

Answer:

B. 107

Explanation:

7, 11, 15, 19, 23, ....... ആദ്യ പദം a = 7 പൊതു വ്യത്യാസം d = 11 - 7 = 4 nth പദം = a + (n - 1)d 26th പദം = 7 + (26 - 1)4 = 7 + 25 × 4 = 7 + 100 = 107


Related Questions:

24,x,42 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

3/4, 1½, 2¼, .... എന്ന ശ്രേണിയിലെ പദം അല്ലാത്തത് താഴെ പറയുന്നവയിൽ ഏതാണ് ?

ഒരു സമാന്തരശ്രേണിയിലെ 3മത്തേതും 4 മത്തേയും സംഖ്യകൾ 8 , 2 എന്നിവയാണ് എങ്കിൽ ആദ്യത്തെ സംഖ്യ ഏതാണ്?

5, 12, 19, ... എന്ന സമാന്തര ശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത് ?

4 , 7 , 10 എന്ന സമാന്തര ശ്രേണിയുടെ ഇരുനൂറ്റി ഒന്നാം പദം?