App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സ് ടെസ്റ്റിൽ അപർണ്ണയ്ക്ക് മുൻപിൽ നിന്ന് ഒൻപതാം റാങ്കും പുറകിൽ നിന്ന് ഇരുപത്തിഎട്ടാം റാങ്കുമാണ്, ക്ലാസ്സിൽ ആകെ എത്ര കുട്ടികൾ ഉണ്ട്?

A38

B37

C36

D34

Answer:

C. 36

Read Explanation:

ആകെ കുട്ടികൾ = (മുന്നിൽ നിന്നുള്ള സ്ഥാനം + പിന്നിൽ നിന്നുള്ള സ്ഥാനം) - 1 = (9 + 28) - 1 = 37 - 1 = 36


Related Questions:

In a row of girls Kaniha is 9th from the left and Vineetha is 16th from the right. If they interchanged their positions, Kaniha becomes 25th from the left, How many girls are there in the row?
താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങൾ ക്രമത്തിൽ ആക്കിയാൽ കിട്ടുന്ന വാക്കിൻറെ മധ്യത്തിലെ അക്ഷരം ഏത് ? S N O M O N O
ഒരു വരിയിൽ 12-ാ മതും 37-ാ മതും നിൽക്കുന്ന രണ്ടു കുട്ടികൾക്കിടയിൽ എത്ര പേരുണ്ട് ?
DNU, GPS, JRO, ?
If we arrange the numbers 1, 2, 6, 3, 5, 2, 4, 9 in ascending order how many numbers keeps the same position