Question:
ഹൈഡ്രോകാർബൺ കൂടാതെ വാഹനങ്ങൾ പുറംതള്ളുന്ന പ്രധാന മലിനീകരണകാരികൾ ഏതെല്ലാം?
Aകാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ് -
Bകാർബൺ ഡൈ ഓക്സൈഡ്, ജലം
Cകാർബൺ മോണോക്സൈഡ്, നൈട്രസ് ഓക്സൈഡ്
Dകാർബൺ മോണോക്സൈഡ്, ജലം
Answer:
C. കാർബൺ മോണോക്സൈഡ്, നൈട്രസ് ഓക്സൈഡ്
Explanation:
- ഹൈഡ്രോകാർബൺ കൂടാതെ വാഹനങ്ങൾ പുറംതള്ളുന്ന പ്രധാന മലിനീകരണകാരികൾ - കാർബൺ മോണോക്സൈഡ്, നൈട്രസ് ഓക്സൈഡ്
- വാതക ഇന്ധനമായി ഉപയോഗിക്കുന്ന കാർബൺ സംയുക്തം - കാർബൺ മോണോക്സൈഡ്
- ഓക്സിജന്റെ അളവ് കുറഞ്ഞ അവസ്ഥയിൽ അപൂർണ്ണ ജ്വലനം നടക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ സംയുക്തം - കാർബൺ മോണോക്സൈഡ്
- ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് - നൈട്രസ് ഓക്സൈഡ്