Question:
അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി തയ്യാറാക്കിയ ആപ്പ് ?
Aഅനന്യ ആപ്പ്
Bഭായ് ലോഗ് ആപ്പ്
Cഗസ്റ്റ് ആപ്പ്
Dഅതിഥി ബുക്ക് ആപ്പ്
Answer:
B. ഭായ് ലോഗ് ആപ്പ്
Explanation:
• കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ആപ്പ് • തൊഴിലാളികൾക്ക് തങ്ങളുടെ നൈപുണ്യത്തിന് അനുസരിച്ച് ജോലികൾ തിരഞ്ഞെടുക്കാനും അതേപോലെ ആവശ്യമായ തൊഴിലാളികളെ കൃത്യമായി തിരഞ്ഞെടുക്കാൻ തൊഴിൽ ദാതാക്കളെയും സഹായിക്കുന്ന ആപ്പ്