Question:
കാലാവസ്ഥാവ്യതിയാനങ്ങളെ കുറിച്ചറിയാൻ കേരള ഐടി മിഷന് പുറത്തിറക്കിയ അപ്പ്ലിക്കേഷൻ?
Am-Kerala
BGok Direct
CDamini
DQKOPY
Answer:
A. m-Kerala
Explanation:
- മിന്നൽ ഉണ്ടാകുന്ന സ്ഥലങ്ങൾ മനസ്സിലാക്കുവാനും നമ്മൾ നിൽക്കുന്ന സ്ഥലത്തിനടുത്ത് മിന്നൽ ഉണ്ടാകുന്നുണ്ടോ എന്ന് മനസ്സിലാക്കുവാനും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ -ദാമിനി
- ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വോളണ്ടിയർമാർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനായി കോട്ടയം ജില്ലയിൽ ആരംഭിച്ച പദ്ധതി -ആപ്ദമിത്ര
- കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അറിയാൻ കേരള ഐടി മിഷൻ പുറത്തിറക്കിയ ആപ്പ് - എം കേരള.