Question:

അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലേതാണ് ?

Aനാലുകെട്ട്

Bഅരങ്ങ്

Cകടയറ്റം

Dകുടിൽ

Answer:

A. നാലുകെട്ട്

Explanation:

  • ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച എം.ടി.യുടെ നോവൽ -നാലുകെട്ട് 
  • 1995 -ൽ ജ്ഞാനപീഠപുരസ്കാരം ലഭിച്ചു 
  • 1963 -64 കാലത്ത് സ്വന്തം കഥയായ 'മുറപ്പെണ്ണ് 'തിരക്കഥയെഴുതി എം.ടി ചലച്ചിത്രലോകത്തു പ്രവേശിച്ചു 
  • ആദ്യമായി സംവിധാനം ചെയ്‌ത്‌ നിർമ്മിച്ച 'നിർമാല്യം 'എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു 
  • കൃതികൾ -മഞ്ഞ് ,കാലം ,നാലുകെട്ട് ,അസുരവിത്ത് ,രണ്ടാമൂഴം ,ഓളവും തീരവും ,പതനം ,ബന്ധനം,ഓപ്പോൾ ,കുപ്പായം ,കാഴ്‌ച ,വിത്തുകൾ 

Related Questions:

\"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ?

"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?

undefined

കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏത് കൃതിയിലാണ് ?