പ്രവൃത്തിയെ കുറിക്കുന്ന ശബ്ദങ്ങളാണ്..........?Aദ്യോതകംBഭേദകംCക്രിയDനാമംAnswer: C. ക്രിയRead Explanation: പ്രവൃത്തിയെ കുറിക്കുന്ന ശബ്ദങ്ങൾക്ക് വിളിക്കുന്ന പേരാണ് ക്രിയ eg : ഓടുക, ചാടുക ക്രിയയെ പ്രധാനമായും 4 വിധത്തിൽ തിരിക്കുന്നു സകർമ്മകം - അകർമ്മകം (അർത്ഥം പ്രമാണിച്ച് ) കേവലം -പ്രയോജകം (പ്രകൃതി പ്രമാണിച്ച് ) കാരിതം -അകാരിതം (രൂപം പ്രമാണിച്ച് ) മുറ്റുവിന -പറ്റുവിന (പ്രാധാന്യം പ്രമാണിച്ച് ) Open explanation in App