Question:
കേരളത്തിലെ താഴെപ്പറയുന്ന സാമൂഹിക പരിഷ്കർത്താക്കളുടെ ജന്മദിനം കാലക്രമത്തിൽ ക്രമികരിക്കുക :
(i) പണ്ഡിറ്റ് കെ.പി. കറുപ്പൻ
(ii) വക്കം മൗലവി
(iii) സഹോദരൻ അയ്യപ്പൻ
(iv) വി.ടി. ഭട്ടതിരിപ്പാട്
A(ii), (iii), (i), (iv)
B(ii), (i), (iii), (iv)
C(i), (iv), (iii), (ii)
D(i), (iii), (iv), (ii)
Answer:
B. (ii), (i), (iii), (iv)
Explanation:
സാമൂഹിക പരിഷ്കർത്താക്കളുടെ ജന്മദിനങ്ങൾ
വക്കം അബ്ദുൾ ഖാദർ മൌലവി - 1873 ഡിസംബർ 28
പണ്ഡിറ്റ് കെ.പി. കറുപ്പൻ - 1885 മെയ് 24
സഹോദരൻ അയ്യപ്പൻ - 1889 ആഗസ്റ്റ് 21
വി.ടി. ഭട്ടതിരിപ്പാട് - 1896 മാർച്ച് 26