തന്നിരിക്കുന്ന ഉദ്ധരിണികളെ അവ പ്രസ്താവിച്ചവരുമായി ശരിയായി ക്രമീകരിക്കുക:
ഇന്ത്യയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്. | ഡോ. ഡി.എസ്.കോത്താരി |
വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്പ് നിറഞ്ഞതും ഫലം മധുരമുള്ളതുമാണ്. | അരിസ്റ്റോട്ടിൽ |
ജനനം മുതൽ മരണം വരെയുള്ള തുടർ പ്രക്രിയയാണ് വിദ്യാഭ്യാസം | ഇന്ദിരാഗാന്ധി |
ഒരു വ്യക്തിയിലുള്ള പൂർണതയുടെ സാക്ഷാത്ക്കരിക്കലാണ് വിദ്യാഭ്യാസം. | സ്വാമി വിവേകാനന്ദൻ |
AA-1, B-2, C-3, D-4
BA-1, B-4, C-2, D-3
CA-2, B-1, C-4, D-3
DA-2, B-1, C-3, D-4