Question:

വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക.

Aവായു, ജലം, ഇരുമ്പ്

Bവായു, ഇരുമ്പ്, ജലം

Cജലം, വായു, ഇരുമ്പ്

Dഇരുമ്പ്, വായു, ജലം

Answer:

A. വായു, ജലം, ഇരുമ്പ്

Explanation:

മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം:

  • വായു - 346 m/s
  • മെർകുറി - 1452  m/s
  • ജലം - 1480  m/s
  • ഗ്ലാസ്സ് - 5000  m/s
  • അലൂമിനിയം - 5000  m/s
  • ഇരുമ്പ് - 5000  m/s
  • വജ്രം - 12000  m/s 

Related Questions:

ശബ്ദത്തിന്റെ സഹായത്തോടെ വസ്തുക്കളുടെ സ്ഥാനനിർണയം നടത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണം

20000 ഹെർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളാണ്?

ശബ്ദത്തെക്കുറിച്ചുള്ള പഠനം

വവ്വാൽ ഇരപിടിക്കുന്നത് ഏത് തരം ശബ്ദം ഉപയോഗിച്ച് ?

പ്രതിധ്വനി കേൾക്കാൻ ആവശ്യമായ കുറഞ്ഞ അകലം എത്ര ?