Question:

ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?

A8

B12

C6

D10

Answer:

C. 6

Explanation:

ആറു മൗലിക സ്വാതന്ത്ര്യങ്ങൾ ഉൾകൊള്ളുന്ന ഭരണഘടന അനുച്ഛേദം ആണ് 19.


Related Questions:

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന പ്രത്യക്ഷപ്പെടുന്നത് ?

മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നതേത്?

താഴെ പറയുന്ന അവകാശങ്ങളിൽ കോടതി മുഖേന പൌരന് സ്ഥാപിച്ചു കിട്ടുന്ന അവകാശം ഏത്?

ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന ഭാഗം ?