Question:
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 248 ൽ _____ പ്രതിപാദിക്കുന്നു
Aകേന്ദ്ര ഗവൺമെൻറ്റിൻ്റെ എക്സിക്യൂട്ടീവ് അധികാരത്തിൻ്റെ വ്യാപ്തി
Bഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള പ്രസിഡൻ്റിൻ്റെ അധികാരം
Cപ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ പ്രത്യേക അധികാരങ്ങൾ
Dകൺകറൻ്റ് ലിസ്റ്റിലോ സംസ്ഥാന ലിസ്റ്റിലോ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിയമം നിർമ്മിക്കാനുള്ള പാർലമെൻറ്റിൻ്റെ അധികാരം
Answer:
D. കൺകറൻ്റ് ലിസ്റ്റിലോ സംസ്ഥാന ലിസ്റ്റിലോ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിയമം നിർമ്മിക്കാനുള്ള പാർലമെൻറ്റിൻ്റെ അധികാരം
Explanation:
പ്രധാന ഭരണഘടന അനുഛേദങ്ങൾ
- പാർലമെൻറ് രൂപീകരണം - അനുഛേദം 79
- പാർലമെൻറ് സംയുക്ത സമ്മേളനം - അനുഛേദം 108
- ബഡ്‌ജറ്റ് - അനുഛേദം 112
- ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള പ്രസിഡൻ്റിൻ്റെ അധികാരം - അനുഛേദം 123
- കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ - അനുഛേദം 148
- ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണ്ണറുടെ അധികാരം - അനുഛേദം 213