ഭക്ഷ്യവസ്‌തുക്കൾക്ക് ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന ക്രിത്രിമ രാസവസ്‌തു :Aടാർട്രസിൻBകാർമോയസിൻCഇൻഡിഗോ കാർമൈൻDഫാസ്റ്റ് ഗ്രീൻAnswer: B. കാർമോയസിൻRead Explanation:• ഭക്ഷണ പദാർത്ഥങ്ങളിൽ മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്‌തു - ടാർട്രസിൻ • ഭക്ഷണ പദാർത്ഥങ്ങളിൽ ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്‌തു - എറിത്രോസിൻOpen explanation in App