Question:

പ്രതിരോധ ഔഷധ ചികിത്സ (Prophylaxis) എന്ന നിലയിൽ പ്രീ-സ്കൂൾ പ്രായത്തി ലുള്ള കുട്ടിക്ക് ഉറപ്പാക്കേണ്ടത്.

Aവിറ്റാമിൻ എ, അയൺ ഗുളികകൾ

Bപാരാസെറ്റാമോൾ ഗുളികകൾ

Cക്ലിനിഫിക്സ്

Dകോൺകോർ

Answer:

A. വിറ്റാമിൻ എ, അയൺ ഗുളികകൾ


Related Questions:

ശരീരത്തിൽ കാൽസ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ഏത് ?

കാത്സ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?

സൂര്യപ്രകാശം പതിക്കുമ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവകം?

നിശാന്ധത, സ്കർവി എന്നീ രോഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

ജീവകം B12-ൽ അടങ്ങിയിരിക്കുന്ന ലോഹമേത് ?