As he is unemployed,he has .......... money to buy that car.
Alittle
Ba little
Ca few
Dfew
Answer:
A. little
Read Explanation:
Little=ഒട്ടുമില്ല
uncountable nouns നോടൊപ്പം ഉപയോഗിക്കുന്നു.
'little' നെഗറ്റീവ് meaning നെ സൂചിപ്പിക്കുന്നു.
The sentence means - തൊഴിലില്ലാത്തതിനാൽ, ആ കാർ വാങ്ങാൻ അദ്ദേഹത്തിന് പണമില്ല.