App Logo

No.1 PSC Learning App

1M+ Downloads

ജി 20യുടെ ഭാഗമായി സിവിൽ ട്വന്റി എജുക്കേഷൻ ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഉച്ചകോടി വേദി ?

Aതിരുവനന്തപുരം

Bകൊല്ലം

Cകണ്ണൂർ

Dആലപ്പുഴ

Answer:

A. തിരുവനന്തപുരം

Read Explanation:

•19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്ന ഒരു അന്തർ ഗവൺമെന്റൽ ഫോറമാണ് G20 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് 20.


Related Questions:

ടോക്കിയോ ഒളിമ്പിക്സിൽ ലവ്‌ലീന ബോർഗോഹെയ്ൻ വെങ്കല മെഡൽ നേടിയ വിഭാഗമേത്?

പ്രഥമ ഏഷ്യൻ ബുദ്ധ ഉച്ചകോടിയുടെ വേദി എവിടെ ?

കാനഡയുടെ പ്രതിരോധ മന്ത്രിയായ ഇന്ത്യൻ വംശജ ?

ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം ?

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ സെന്റർ സ്ഥാപിതമാകുന്നത് ?