Question:

2024 ഒളിമ്പിക്സിൻ്റെ ഭാഗമായി പാരീസിൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ കൺട്രി ഹൗസ് സ്ഥാപിച്ചത് ഏത് ബിസിനസ് സ്ഥാപനത്തിൻ്റെ സഹകരണത്തോടെയാണ് ?

Aഅദാനി ഗ്രൂപ്പ്

Bടാറ്റാ സൺസ്

Cറിലയൻസ് ഫൗണ്ടേഷൻ

DJSW ഫൗണ്ടേഷൻ

Answer:

C. റിലയൻസ് ഫൗണ്ടേഷൻ

Explanation:

• കൺട്രി ഹൗസിന് നൽകിയിരിക്കുന്ന പേര് - ഇന്ത്യ ഹൗസ് • ഇന്ത്യൻ കലാ, കായിക, സംസ്‌കാരിക വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഒളിമ്പിക്സിലെ ഇന്ത്യൻ വിജയങ്ങൾ ആഘോഷിക്കുന്നതിനും വേണ്ടി തയ്യാറാക്കിയതാണ് ഇന്ത്യ ഹൗസ്


Related Questions:

2024 ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സിൽ കിരീടം നേടിയ സംസ്ഥാനം ?

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുടബോളിൽ ഒരു ടീമിൻ്റെ മുഖ്യ പരിശീലകനായ ആദ്യ മലയാളി ?

ഇന്ത്യൻ അത്ലറ്റ്സ് കമ്മീഷൻ്റെ അധ്യക്ഷയായ മലയാളി ?

വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരം ആര് ?

ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‍ബോൾ പരിശീലന ലൈസൻസായ "AFC Pro" ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?