Question:

കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം ?

Aഒരുമ

Bസംഗമം

Cതരംഗിണി

Dചുവട്

Answer:

D. ചുവട്

Explanation:

  • കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം - ചുവട്
  • 55 വയസ്സിൽ താഴെയുള്ള വിധവകൾക്ക് സ്വയം തൊഴിലിനും ഒറ്റ തവണ 30,000 രൂപ സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - സഹായ ഹസ്തം
  • സ്ത്രീകളുടെ പുനർ വിവാഹത്തിന് 25000 രൂപ സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - മംഗല്യ
  • വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - പടവുകൾ

Related Questions:

കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസർ (CEO) ആരാണ് ?

കേരള സർക്കാരിൻ്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ കോർപ്പറേഷൻ ?

സംസ്ഥാനത്ത് സ്ഥാപിക്കാൻ പോകുന്ന സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിൻറെ പ്രഥമ ഡയറക്ടർ ആര് ?

അൻ്റാർട്ടിക്കയിലെ കൊടുമുടിയായ "മൗണ്ട് വിൻസൺ" കീഴടക്കിയ മലയാളി ആര് ?

കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി :