Question:

'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി കഴ്‌സണ്‍ പ്രഭു ആവിഷ്‌കരിച്ച പദ്ധതി?

Aഭരണാവകാശ നിരോധന നയം

Bദത്തവകാശ നിരോധന നയം

Cബംഗാള്‍ വിഭജനം

Dസൈനിക സഹായ വ്യവസ്ഥ

Answer:

C. ബംഗാള്‍ വിഭജനം

Explanation:

  • ബംഗാൾ വിഭജനം നിലവിൽ വന്നത് -1905 ഒക്ടോബർ 16
  • ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി -ഹർഡിഞ്ച് പ്രഭു 2
  • ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം -സ്വദേശി പ്രസ്ഥാനം
  • ബംഗാൾ വിഭജനം നടത്തിയത് വിഭജന സമയത്ത് കോൺഗ്രസ് പ്രസിഡണ്ട് -ഗോപാലകൃഷ്ണ ഗോഖലെയാണ്
  • ബംഗാൾ മുഴുവൻ വിലാപ ദിനമായി ആചരിച്ചതെന്ന്- ഒക്ടോബർ 16
  • സ്വദേശി പ്രസ്ഥാനത്തിന് പ്രധാന ലക്ഷ്യം- 1, വിദേശ വസ്തുക്കളെ ബഹിഷ്കരിക്കുക 2.സ്വദേശിവസ്തുക്കളെ പ്രോത്സാഹിപ്പിക്കുക
  • സ്വദേശി പ്രസ്ഥാനത്തിന്റെ ഫലമായി ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത് - പി.സി റോയ്
  • ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി - ഹാർ ഡിഞ്ച് 2

കഴ്സൻറെ വാക്കുകൾ :-

  • "എന്റെ പൂർവികർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ് ഇവ       രണ്ടും കൊണ്ടുതന്നെ ഞാൻ ഈ രാജ്യം ഭരിക്കും "
  • "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താൻ ഇന്ത്യയിൽ വന്നത്"

Related Questions:

The Wahabi and Kuka movements witnessed during the Viceroyality of

1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട ' റിലീഫ് ഓഫ് ലക്നൗ ' എന്ന ചിത്രം വരച്ചത് ആരാണ് ?

Who called Jinnah 'the prophet of Hindu Muslim Unity?

നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ?

ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്.?