Question:

വ്യവസായ വകുപ്പിൻറെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ആരംഭിച്ച ജില്ല ഏത് ?

Aതിരുവനന്തപുരം

Bകൊല്ലം

Cമലപ്പുറം

Dഎറണാകുളം

Answer:

D. എറണാകുളം

Explanation:

• സൂക്ഷ്മ., ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) 100കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങൾ ആക്കാൻ ഉള്ള കേരള സർക്കാർ പദ്ധതി - മിഷൻ 1000 പദ്ധതി


Related Questions:

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ഉള്ള ജില്ല?

കന്നുകാലികളിലെ കുളമ്പുരോഗം പ്രതിരോധ വാക്‌സിൻ കുത്തിവെയ്‌പ്പിൽ കേരളത്തിൽ ഒന്നാമതെത്തിയ ജില്ല ഏത് ?

എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?

ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ജില്ലാ കളക്ടറേറ്റ്?

 കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടേയും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടേയും പട്ടികയിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് - കോട്ടയം

ii) എച്ച്. എം. ടീ, ലിമിറ്റഡ് - എറണാകുളം

iii) ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് - തിരുവനന്തപുരം