കേരള സർക്കാരിൻ്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ കോർപ്പറേഷൻ ?
Aകൊല്ലം
Bകോഴിക്കോട്
Cതൃശ്ശൂർ
Dകണ്ണൂർ
Answer:
B. കോഴിക്കോട്
Read Explanation:
• പദ്ധതിയുടെ ഭാഗമായിട്ടുള്ള ആദ്യ ഡിജിറ്റൽ സാക്ഷരതാ വാർഡ് - ചെലവൂർ (കോഴിക്കോട്)
• കോഴിക്കോട് കോർപ്പറേഷനിലെ ഡിജി കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - ആസിഫ് അലി
• പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ ജില്ല - എറണാകുളം