Question:

ഭാരതത്തിന്റെ ഭരണഘടന പ്രകാരം എത്രതരം അടിയന്തരാവസ്ഥകൾ ഉണ്ട് ?

A2

B3

C4

D5

Answer:

B. 3

Explanation:

- ഭരണഘടനയുടെ ഭാഗം-18 ആണ് അടിയന്തരാവസ്ഥയെ പറ്റി പരാമർശിക്കുന്നത്. - 352 മുതൽ 360 വരെയുള്ള അനുഛേദങ്ങൾ ആണ് ഇതിൽ ഉൾപ്പെടുന്നത്.


Related Questions:

കേരളത്തിൽ രാഷ്ട്രപതി ഭരണം എത്ര തവണ ഏർപ്പെടുത്തിയിട്ടുണ്ട് ?

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിൽ സംസ്ഥാനത്തിന് ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയും എന്ന് പറയുന്ന ഭരണഘടന അനുച്ഛേദം ഏത്?

അടിയന്തരാവസ്ഥ കാലത്ത് റദ്ദ് ചെയ്യാന്‍ പാടില്ലാത്ത ആര്‍ട്ടിക്കിള്‍ ഏതെല്ലാം ?

ഇന്ത്യയിൽ എത്ര തവണ ദേശീയ അടിയന്തിരാവസ്ഥ (Art .352 )ഏർപ്പെടുത്തി ?

Which article of the Constitution of India deals with the national emergency?