Question:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം 5ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെയുള്ള അടക്കേണ്ട ഫീസ് നിരക്ക്?

A200

B250

C300

D350

Answer:

A. 200

Explanation:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ലക്ഷത്തിനു 5മുകളിൽ 10 ലക്ഷം വരെയുള്ള അടക്കേണ്ട ഫീസ് 200 രൂപയാണ് .


Related Questions:

ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത്?

ഉപഭോക്തൃ കോടതികൾ സ്ഥാപിക്കപ്പെടുന്നതിന് കാരണമായ നിയമം?

അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന് ഉപകരിക്കുന്ന നിയമം?

സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?

താഴെ പറയുന്നവയിൽ ഉപഭോകൃത് നിയമത്തിൻ്റെ പരിധിയിൽ വരാത്തത് ഏതു?