Question:

2023 സെപ്റ്റംബറിലെ കണക്കുപ്രകാരം കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?

Aഇടുക്കി

Bപാലക്കാട്

Cമലപ്പുറം

Dഎറണാകുളം

Answer:

A. ഇടുക്കി

Explanation:

  • രണ്ടാം സ്ഥാനം - പാലക്കാട് (4482 ച. കി.മീ)
  • മൂന്നാം സ്ഥാനം - മലപ്പുറം (3550 ച. കി.മീ)
  • നാലാം സ്ഥാനം - തൃശ്ശൂർ (3032 ച. കി.മീ)
  • അഞ്ചാം സ്ഥാനം - എറണാകുളം (2924 ച. കി.മീ)

Related Questions:

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?

പ്രസിദ്ധമായ രഥോത്സവത്തിന് പേര് കേട്ട ജില്ല ഏത്?

The district in Kerala which has got the maximum number of municipalities ?

കാസര്‍ഗോ‍ഡ് ജില്ല രൂപംകൊണ്ട വര്‍ഷം?

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?